റിങ് കമ്പോസ്റ്റ് വിതരണം

കൊടിയത്തൂർ: ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിധിയിലെ വീടുകളിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി റിങ് കമ്പോസ്റ്റ് വിതരണം ചെയ്തു. ശുചിത്വമിഷൻ ഫണ്ട് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒന്നാംഘട്ട ചെയ്യുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ് വിതരണോദ്ഘാടനം നടത്തി. വാർഡ്‌ അംഗം ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. പി.പി. ഉണ്ണിക്കമ്മു, ബഷീർ കൊടിയത്തൂർ, അബ്ദു, കെ. അൻഫിദ്, സി.പി. ഖൈറുന്നിസ, ടി.പി. ആരിഫ, ലൈലാബി തറമ്മൽ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.