പ്രസ് ക്ലബ്: വി.പി.എ അസീസ് അനുസ്മരണം 12.30 ജില്ല പഞ്ചായത്ത് ഓഡിറ്റോറിയം: നവകേരളത്തിന് ജനകീയാസൂത്രണം ഗ്രാമസഭ ഉദ്ഘാടനം മന്ത്രി ജി.ആർ. അനിൽ -10.30 ഇൻഡോർ സ്േറഡിയം: പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സിറ്റി വാർഷിക സമ്മേളനം -9.30 മാനാഞ്ചിറ ബി.എസ്.എൻ.എൽ ഓഫിസ്: ബി.എസ്.എൻ.എൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ധർണ- 10.30 കലക്ടറേറ്റ് പരിസരം: എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടെ മാർച്ചും ധർണയും-11.00 ക്രിസ്ത്യൻ കോളജ് ഗ്രൗണ്ട്: ഇ.സി. ഭരതൻ ഫു്ബാർ ടൂർണമെന്‍റ് ഫൈനൽ 4.00 രാമനാട്ടുകര ശ്രീരാമേശ്വരം ശിവക്ഷേത്രം: പ്രതിഷ്ഠാദിനം -4.00 എസ്.കെ. പൊറ്റെക്കാട് ഹാൾ: സിവിൽ സപ്ലൈസ് ഓഫിസേഴ്സ് ഫെഡറേഷൻ പത്താമത് സംസ്ഥാന സമ്മേളനം കാനം രാജേന്ദ്രൻ: 10.30 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം -3.00 ജെ.ഡി.റ്റി സ്കൂൾ: കോർപറേഷൻ 11ാം വാർഡ് സഭ -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.