മമ്മൂട്ടി മാസ്റ്റർ

കൂത്തുപറമ്പ്: വേങ്ങാട് മാപ്പിള യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ കെ.പി. (85) നിര്യാതനായി. മുസ്‍ലിം ലീഗ് ജില്ല കൗൺസിൽ അംഗം, കൂത്തുപറമ്പ് ശംസുൽ ഉലമ അക്കാദമി സ്ഥാപകൻ, വേങ്ങാട് മഹല്ല് കമ്മിറ്റി മുൻ ട്രഷറർ, ഖാദിരിയ്യ എജുക്കേഷൻ ട്രസ്റ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ ചാലിക്കണ്ടി പീടികയിൽ കദീസുമ്മ. മക്കൾ: അബ്ദുല്ലകുട്ടി, അബ്ദുൽ ഖാദർ, ഹുസൈൻ, അബ്ദുറഹിമാൻ, ബദകത്ത്, ഉസ്മാൻ, സൽമാൻ, നഫീസ, നസീറ (അധ്യാപിക, തളിപ്പറമ്പ് യതീംഖാന എൽ.പി സ്കൂൾ). മരുമക്കൾ: റഷീദ, റഹിയാനത്ത്, നദീറ, ഇർഫാന, തസ്മിന, സുജീറ, ആയിഷ, മമ്മൂട്ടി, ഗഫൂർ. K.P. Mammootty Master (85) ഭാരതി അഴിയൂർ: മാഹി റെയിൽവേ സ്റ്റേഷനുസമീപം ഭാരതി ഉരുപുറത്ത് (72) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: അഡ്വ. ശ്യാം പ്രസാദ് (തലശ്ശേരി കോടതി), ഷമർനാജ് (ദുബൈ), ശബ്ന ദത്ത് (ദുബൈ). മരുമക്കൾ: ലീന (അധ്യാപിക, വടകര), സവിത (തിക്കോടി), ജസ്‌ന (കോഴിക്കോട്, കൃഷി വകുപ്പ്). സഹോദരങ്ങൾ: ജയരാജൻ (വടകര കോടതി), ജയഷൈമ (കോട്ടാമലകുന്ന്), പരേതയായ പുഷ്പ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. Bharathi Urupurath (72)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.