അധ്യാപക ഒഴിവ്

ബാലുശ്ശേരി: കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിലവിലുള്ള അധ്യാപക ഒഴിവുകളിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, നാചുറൽ സയൻസ്, അറബിക് വിഷയങ്ങൾക്ക് 28ന് 10.30നും ഫിസിക്കൽ എജുക്കേഷൻ, ആർട്ട്‌ എജുക്കേഷൻ, വർക്ക്‌ എക്സ്‌പീരിയൻസ്, യു.പി.എസ്.ടി വിഭാഗത്തിലേക്ക് 30ന് 10.30നും അഭിമുഖം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.