പേരാമ്പ്ര: എരവട്ടൂർ ചെറുകാട് സ്മാരക ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ അവധിക്കാല നാടകപ്രവർത്തകൻ ദിലീപ് ശ്രീ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ തിയറ്റർ ഗ്രൂപ് ചിത്രകാരൻ റെജികുമാർ ഉദ്ഘാടനം ചെയ്തു. നാടകസംവിധായകരായ ഷിനിത് മാളവിക, നിധിൻ മാധവ് ഒഞ്ചിയം എന്നിവർ നേതൃത്വം നൽകി. ഗ്രന്ഥാലയം സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണൻ, പ്രസിഡൻറ് അമ്മത് കോങ്ങോട്, പി.കെ. ഷൈജു, ബാലവേദി സെക്രട്ടറി ലെന ഷൈൻ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. Photo:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.