ഓട്ടോഡ്രൈവറെ മർദിച്ചതായി പരാതി

പേരാമ്പ്ര: ചേനോളി റോഡിൽ ഗതാഗത തടസ്സം ഒഴിവാക്കാൻ ശ്രമിച്ച ഓട്ടോഡ്രൈവർ അൻവറിനെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി. ഇതിൽ പ്രതിഷേധിച്ച് കോഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ ഓട്ടോ തൊഴിലാളികൾ പ്രകടനം നടത്തി. കെ. അഭിലാഷ്, സി.പി.സി. ബാബു, സി.എം. ബാബു, ഗലേഷ്, ജയചന്ദ്രൻ, ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി. Photo: പേരാമ്പ്രയിൽ ഓട്ടോതൊഴിലാളികൾ നടത്തിയ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.