മുസ്‍ലിം ലീഗ് സമ്മേളനം

കൊടുവള്ളി: രാജ്യരക്ഷക്ക് ജനകീയപ്രതിരോധം എന്ന പ്രമേയത്തിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളനം തുടങ്ങി. പി.ഡി. അബ്ദുറഹിമാൻ പതാക ഉയർത്തി. മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡൻറ് വി.എം. ഉമ്മർ, ജനറൽ സെക്രട്ടറി ടി.കെ. മുഹമ്മദ്, യു.കെ. അബു ഹാജി, താര അബ്ദുറഹിമാൻ ഹാജി, വി.കെ. കുഞ്ഞായിൻകുട്ടി, കെ.പി. മുഹമ്മദൻസ്, വി. ഇൽയാസ്, വി. സിയ്യാലി ഹാജി, പി.പി. നസ്റി, ടി. മൊയ്തീൻകോയ, കെ.ടി. റഊഫ്, ജെ.ടി. അബ്ദുറഹിമാൻ, കെ.സി. ഖാദർ, വി.കെ. അബ്ദുറഹിമാൻ, കെ.കെ. ജബ്ബാർ, എം. നസീഫ്, പി.എം. അഹമ്മദ് കുട്ടി, പി. മുഹമ്മദ്, ടി.പി. നാസർ പാട്ടത്തിൽ എന്നിവർ പ​​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.