വടകര: വ്യവസായ വാണിജ്യ വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന സംഘടിപ്പിച്ചു. ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.കെ. വനജ അധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫിസർ വിദ്യ പദ്ധതി വിശദീകരിച്ചു. തോടന്നൂർ വ്യവസായ വികസന ഓഫിസർ കെ. ഷിനോജ്, ഫിനാൻഷ്യൽ ലിറ്ററസി ട്രെയിനർ രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. പി. വിജയി, സിന്ധു പ്രേമൻ, എം. അഭിജിത്ത്, കെ. മനോജൻ, എൽ.സി അനുശ്രീ, പി. വിജയി തുടങ്ങിയവർ സംസാരിച്ചു. ചിത്രം വ്യവസായ വാണിജ്യ വകുപ്പിന്റെയും വടകര നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു Saji 6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.