അബ്ദുൽ റഹീം നേരോത്ത്: വലിയങ്ങാടി പൂവളപ്പ് വലിയപറമ്പത്ത് അബ്ദുൽ റഹീം (74) 'ജെഗ്ബാർ' വസതിയിൽ നിര്യാതനായി. ഭാര്യ: ചെമ്മങ്ങാട് മേത്തലക്കണ്ടി ആബിദ. മക്കൾ: ഹുദ (ദുബൈ), രേഷ്മ, ഗൻസ (ദുബൈ). മരുമക്കൾ: ആലി ചെറുണ്ണിയിൽ (ദുബൈ), താരിഖ്, നാഷിത്ത് കലാം (ദുബൈ). സഹോദരങ്ങൾ: നേരോത്ത് അഷ്റഫ്, പരേതനായ ഹംസ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കണ്ണംപറമ്പ് പള്ളിയിൽ. ആയിഷ കിണാശ്ശേരി: പരേതനായ തിരുത്തിമ്മൽ മമ്മദ് കോയയുടെ ഭാര്യ ആയിഷ (85) യതീംഖാന റോഡ് പുത്തനാരിപറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: അഷ്റഫ്, പരേതരായ കുഞ്ഞിമൊയ്തീൻ കുട്ടി, കോയ. മരുമകൾ: സുഹറാബി. സഹോദരങ്ങൾ: കുഞ്ഞാത്തേയ്, പരേതരായ ആമിനക്കുട്ടി. അബ്ദുൽ റസാഖ് മടവൂർ: രാംപൊയിൽ വടക്കെ നെച്ചോളി പരേതനായ ഇമ്പിച്ചിമമ്മു മുസ്‍ലിയാരുടെയും ആയിഷ ഹജ്ജുമ്മയുടെയും മകൻ വി.എൻ. അബ്ദുൽ റസാഖ് (72) നിര്യാതനായി. മക്കൾ: നൗഷാദ് (റിയാദ്), യാസർ, ജസീല. മരുമക്കൾ: സുഹാന, സബീന, അഷറഫ് (പൂളക്കടവ്). സഹോദരങ്ങൾ: വി.എൻ. അബ്ദുൽ സമദ്, മൈമൂന (ചൂലാംവയൽ). മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12.30ന് മസ്ജിദുൽ മനാർ, രാംപൊയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.