പിണറായി: എരുവട്ടി കോമ്പിൽ രയരോത്ത് ഹൗസിൽ സാമൂഹിക, സാംസ്കാരിക പ്രവർത്തകനും ഗണിതശാസ്ത്ര വിദഗ്ധനുമായ (60-റിട്ട. പ്രിൻസിപ്പൽ, ഓർക്കാട്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതനായി. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന റിസോഴ്സ് പേഴ്സൻ, ജനകീയാസൂത്രണ പദ്ധതി റിസോഴ്സ് പേഴ്സൻ ഗണിതശാസ്ത്ര ക്ലാസുകളിലെ ആർ.പി എന്നീ നിലകളിൽ പ്രവർത്തിച്ചു. കാവുകളെയും അമ്പലങ്ങളെയുംകുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. പരേതരായ ആർ.കെ. ഗോവിന്ദന്റെയും ജാനുവിന്റെയും മകനാണ്. സഹോദരൻ: ഇ.ആർ. രതീഷ് (മുംബൈ). സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. ranjith 60 pinarayi
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.