ആരോഗ്യബോധവത്കരണ ക്ലാസ്

എലത്തൂർ: പുതിയ നിരത്ത് നവചേതന ലൈബ്രറി ആൻഡ്​ പ്രോഗ്രസീവ് ക്ലബ് ​ നടത്തി. കോർപറേഷൻ വികസന സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൻ പി. ഷിജിന ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സി.പി. രമേശൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. സുരേഷ് ബാബു സംസാരിച്ചു. പുതിയാപ്പ പി.എച്ച്​.എസ്​.സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ സുനീഷ് ജോർജ് ആരോഗ്യബോധവത്കരണ ക്ലാസെടുത്തു. ലൈബ്രറി സെക്രട്ടറി വി. ബാബുരാജൻ സ്വാഗതവും ലൈബ്രേറിയൻ എൻ.എം. സുശീല നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.