പ്രതിഷേധ ധർണ

വടകര : കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി നേതൃത്വത്തിൽ ലോട്ടറി സബ് ഓഫിസിന് മുന്നിൽ നടത്തി. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ ഐ.എൻ.ടി.യു.സി സംസ്ഥാന നിർവാഹകസമിതി അംഗം അഡ്വ. ഇ നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ.എൻ.എ. അമീർ അധ്യക്ഷത വഹിച്ചു. പുത്തൂർ മോഹനൻ, രാജേഷ് കിണറ്റുംകര, പറമ്പത്ത് ദാമോദരൻ, ടി.കെ. നാരായണൻ, നാരായണനഗരം പത്മനാഭൻ, മുരളീധരൻ എളമ്പിലാട്, എം.പി. ഗീത, കമറുദ്ദീൻ കുരിയാടി, സുരേഷ് കുറുന്തോടി, ടി.വി. ഷംസീർ എന്നിവർ സംസാരിച്ചു, പി. പ്രേമകുമാരി സ്വാഗതം പറഞ്ഞു. ചിത്രം കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് അസോസിയേഷൻ ഐ.എൻ.ടി.യു.സി നേതൃത്വ ത്തിൽ ലോട്ടറി സബ് ഓഫിസിന് മുന്നിൽ നടത്തിയ നടത്തി Saji 2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.