ഹുസൈൻ ഹാജി

വെസ്റ്റ് കൊടിയത്തൂർ: പഴയകാല പനമ്പ് വ്യാപാരി വെസ്റ്റ് കൊടിയത്തൂർ കഴായിക്കൽ തെക്കേതൊടിക (80) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ പരതക്കാട് (കൂളിമാട്, പി.എച്ച്.ഇ.ഡി). മക്കൾ: മുഹമ്മദ്‌, ബഷീർ (ഒമാൻ), മോയിമോൻ, അബ്ദുൽ ഹക്കീം, അഷ്‌റഫ്‌ (ദമ്മാം), ആമിന. മരുമക്കൾ: ആലിക്കുട്ടി ചെന്നിനപറമ്പത്ത് (കൽപള്ളി), ഫാത്തിമ വലിയചോലക്കൽ (വാഴക്കാട്), സി.ടി. നജിയ കൽവെട്ടിക്കുഴി (ചേന്ദമംഗലൂർ), ഷമീന കോമൂചിക്കൽ (തെങ്ങിലക്കടവ്), ഖമറുന്നിസ വടക്കേക്കണ്ടി (പൂവാട്ടുപറമ്പ്), തസ്‍ലീന കണയങ്ങോട് (കുന്ദമംഗലം). ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കഴുത്തുട്ടിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.