നരിക്കുനി: തിങ്കളാഴ്ച വൈകീട്ട് നരിക്കുനിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന നവീകരിച്ച കോൺഗ്രസ് ഓഫിസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഉദ്ഘാടകനായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അസൗകര്യം കാരണം മാറ്റിവെച്ചതായി മണ്ഡലം പ്രസിഡന്റ് പി. ശശീന്ദ്രൻ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.