മുക്കം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ മത്സരത്തില്‍ കേരള ടീമിനുവേണ്ടി ബൂട്ടണിയുകയും കപ്പ് നേടാൻ നിര്‍ണായക സംഭാവനകള്‍ നല്‍കുകയും ചെയ്ത നൗഫല്‍ തിരുവമ്പാടിയെ വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റി ഉപഹാരം നല്കി അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി. അന്‍വര്‍ ഉപഹാരം സമ്മാനിച്ചു. ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി, നാസര്‍ പുല്ലൂരാംപാറ, അസീസ് ആലങ്ങാടന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.