കുന്ദമംഗലം: ചാത്തമംഗലം ഈസ്റ്റ് മലയമ്മ സ്വദേശി ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും നാട്ടുകാരുടെയും വീട്ടുകാരുടെയും സംശയങ്ങൾ ദൂരീകരിക്കാനും നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ മലയമ്മ മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കും മലപ്പുറം എസ്.പിക്കും ഡി.വൈ.എഫ്.ഐ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.