വടകര: സംസ്ഥാന വോളിബാൾ അസോസിയേഷന്റെയും ബ്രദേഴ്സ് പുറങ്കരയുടെയും നേതൃത്വത്തിൽ 18ാമത് സംസ്ഥാന ബീച്ച് വോളിബാൾ ചാമ്പ്യൻഷിപ് തുടങ്ങി. പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം ബീച്ചിൽ തയാറാക്കിയ കളത്തിൽ മുകുന്ദൻ സ്മാരക ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ ആഷിഖ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹാഷിം അധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ പി. വിജയി, കെ.കെ. മുസ്തഫ, കളത്തിൽ പീതാംബരൻ, കെ.വി. രാമചന്ദ്രൻ, വി. നിസാർ, സതീശൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം സംസ്ഥാന ബീച്ച് വോളിബാൾ ആഷിക് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു Saji 4
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.