നിഹാദിന് മന്ത്രിയുടെ വക സൈക്കിൾ

കുറ്റ്യാടി: തളീക്കര കൂട്ടർ മാങ്ങോട്ട്താഴ തോട്ടിലെ വെള്ളക്കെട്ടിൽ വീണ നാലുവയസ്സുകാരനെ രക്ഷിച്ച നിഹാദിന് മന്ത്രി അഹമ്മദ് ദേവർകോവിൽ പാരിതോഷികമായി സൈക്കിൾ നൽകി. മന്ത്രി വീട്ടിൽ വന്നാണ് സൈക്കിൾ സമ്മാനിച്ചത്. ഇ.കെ. പോക്കർ, സി. റഫീഖ്, ഹമീദ് പരവന്റവിട, മഹ്മൂദ് തളിയിൽ, അലി പൂളക്ക, ജി.എസ്. അബ്ദുല്ല, മൊയ്തു കല്ലിടുക്കിൽ, ബഷീർ ചെറുവലത്ത് എന്നിവരും പങ്കെടുത്തു. Photo: മന്ത്രി അഹമ്മദ് ദേവർകോവിൽ നിഹാദിന് സൈക്കിൾ സമ്മാനിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.