കുറ്റ്യാടി: സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് സംവിധായകൻ സുവീരൻ ഉദ്ഘാടനം ചെയ്തു. പ്രഫ. വി. കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. ടി. മമ്മുട്ടി, എൻ.സി. നാരായണി, ഡൽഹി കേളപ്പൻ, കെ.വി. കണാരൻ എന്നിവരെ യോഗം ആദരിച്ചു. സി.കെ. കരുണാകരൻ, മൊയ്തു കണ്ണങ്കോടൻ, ടി. നാരായണൻ വട്ടോളി, ഗഫൂർ മലൊപൊയിൽ, മോഹൻദാസ് കായക്കൊടി, ജീവൻസ് പ്രകാശ്, നാസർ താനാരി, പി. സുബൈർ കമ്പനി, തയ്യുള്ളതിൽ നാസർ, കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. Photo: സിറ്റിസൺസ് ഫോറം ഫോർ പീസ് ആൻഡ് ജസ്റ്റിസ് യോഗം സംവിധായകൻ സുവീരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.