കോഴിക്കോട്: ആർമി റിക്രൂട്ടിങ് ഓഫിസിന്റെ നേതൃത്വത്തിൽ ബീച്ച് റോഡ് ഗവ. ജനറൽ ആശുപത്രിയിൽ രക്തദാനം നടത്തി. അടിയന്തര ശസ്ത്രക്രിയക്ക് ഉപകാരപ്പെടാൻ വേണ്ടിയാണ് രക്തം നൽകിയത്. ആർമി റിക്രൂട്ടിങ് ഓഫിസർ കേണൽ അമൻദീപ് സിംഗ്ലയുടെ നേതൃത്വത്തിലായിരുന്നു രക്തദാനം നടത്തിയത്. സേനയുടെ ഇടപെടലിന് രക്തബാങ്ക് ജീവനക്കാർ സൈന്യത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.