കോഴിക്കോട്: ഒരുനൂറ്റാണ്ട് തികയുന്ന ജെ.ഡി.ടി ഇസ്‍ലാം അനാഥശാലയുടെ പൂർവവിദ്യാർഥി സംഗമവും അസ്ലം സാഹിബ്, കെ.പി. ഹസൻ ഹാജി അനുസ്മരണവും നടന്നു. സംഗമം ജെ.ഡി.ടി ഇസ്‍ലാം പ്രസിഡൻറ് സി.പി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഓർഫേനേജ് അലുമ്നി അസോസിയേഷൻ പ്രസിഡന്റ് വി. വീരാൻകുട്ടി അധ്യക്ഷത വഹിച്ചു. അസ്ലം സാഹിബ്, കെ.പി. ഹസ്സൻ ഹാജി അനുസ്മരണ പ്രഭാഷണം പി.കെ. ബഷീർ നിർവഹിച്ചു. സംഗമത്തിൽ മുതിർന്ന അധ്യാപകരെ ഓർഫനേജ് ജനറൽ സെക്രട്ടറി പി.സി. അൻവർ ആദരിച്ചു. മുതിർന്ന അന്തേവാസികളെ ജെ.ഡി.ടി ട്രഷറർ സി.എ. ഹാരിഫും മികച്ച പഠിതാക്കൾക്ക് ബഷീർ കല്ലേ പാടവും ആദരവ് നൽകി. സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതം പറഞ്ഞു. വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.