കൊയ്ത്തുത്സവം നടത്തി

ഉള്ള്യേരി: പുത്തൂർവട്ടം സ്നേഹവട്ടം റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത ഉദ്ഘാടനം ചെയ്തു. 120 കുടുംബങ്ങൾ ചേർന്നാണ് മാതാനത്ത് വയലിൽ കൃഷിയിറക്കിയത്. മൂന്നേക്കർ വയൽ പാട്ടത്തിനെടുത്ത് പുഞ്ചക്കൃഷിയിറക്കുകയായിരുന്നു. മാതാനത്തു സുരേന്ദ്രൻ, കീരിയോട്ടുമ്മൽ അശോകൻ, മണിക്കോത്ത് ശ്രീധരൻ, കുറുപ്പച്ചൻ കണ്ടി ഗംഗാധരൻ, വടക്കയിൽ ഭാസ്‌കരൻ, എൻ.കെ. ബഷീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.