വർക്കിങ് ഗ്രൂപ് പൊതുയോഗം

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി രൂപവത്കരിക്കുന്നതിനായി ചേർന്നു. 13 ഗ്രൂപ്പുകൾ പ്രത്യേകം യോഗം ചേർന്ന് പദ്ധതികളെ സംബന്ധിച്ച് ചർച്ച നടത്തി റിപ്പോർട്ട് സമർപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ യോ​ഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ എൻ.കെ. സത്യൻ, സ്ഥിരംസമിതി അധ്യക്ഷരായ ഭാസ്കരൻ കൊഴുക്കല്ലൂർ, വി.പി. രമ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.