കുറ്റ്യാടി: കൊടക്കൽ ദാറുറഹ്മ അറബിക് കോളജിൽ ആരംഭിക്കുന്ന ഹിഫ്ളുൽ ഖുർആൻ കോളജ് ഉദ്ഘാടനം ഞായറാഴ്ച രാത്രി ഏഴിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രാർഥന സദസ്സിന് ചപ്പാരപ്പടവ് വി. മുഹമ്മദ് മുസ്‌ലിയാർ നേതൃത്വം നൽകും. ഇതിന്റെ മുന്നോടിയായി സ്ത്രീവിരുന്ന്, പ്രവാസിസംഗമം എന്നിവ നടക്കും. ഭാരവാഹികളായ എ.കെ.കെ. തങ്ങൾ, യു.കെ. അബ്ദുൽ ഹമീദ് ഹാജി, പ്രിൻസിപ്പൽ മുനീർ ഫെസി ഇർഫാനി, പി.കെ. ഹമീദ് ഹാജി, നാസർ കമൂന എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.