കോഴിക്കോട്: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് രൂപവത്കരണത്തിന് 19 വർഷം പൂർത്തിയായ മേയ് 13 സ്ഥാപക ദിനമായി ആചരിച്ചു. ജില്ല പ്രസിഡന്‍റ് കെ. നൂഹ് ചേളന്നൂരിൽ പതാക ഉയർത്തി. സെക്രട്ടറിമാരായ നഈം ചേളന്നൂർ, സിയാസുദ്ദീൻ ഇബ്നു ഹംസ എന്നിവർ നേതൃത്വം നൽകി. പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സ്ഥാപകദിനാചരണത്തിന് ജില്ല - ഏരിയ നേതാക്കൾ നേതൃത്വം നൽകി. കാപ്ഷൻ: solidarity day സോളിഡാരിറ്റി സ്ഥാപകദിനാചരണത്തിന്‍റെ ഭാഗമായി ജില്ല പ്രസിഡന്‍റ് കെ. നൂഹ് ചേളന്നൂരിൽ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.