കോഴിക്കോട്: ഗവ. മെഡി.കോളജിലെ നഴ്സസ് ദിനാചരണം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയൻ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പൽ ഇൻചാർജ് പ്രഫ. മേരി ജോസഫിൻ നഴ്സസ് ദിന സന്ദേശം നൽകി. മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. സജീത്കുമാർ, ഐ.എം.സി.എച്ച് സൂപ്രണ്ട് ഡോ. സി. ശ്രീകുമാർ, ഐ.സി.ഡി സൂപ്രണ്ട് ഡോ. കെ.പി. സൂരജ്, എം.സി.എച്ച് ചീഫ് നഴ്സിങ് ഓഫിസർ വി.പി. സുമതി തുടങ്ങിയവർ സംസാരിച്ചു. ജില്ല എം.സി.എച്ച് ഓഫിസർ ഇൻ ചാർജ് വി.കെ. വാസന്തി സ്വാഗതവും നഴ്സസ് വാരാഘോഷ കമ്മിറ്റി ആക്ടിങ് കൺവീനർ ഒ.കെ. രാജേഷ് നന്ദിയും പറഞ്ഞു. mch nurses day ഗവ. മെഡിക്കൽ കോളജിലെ നഴ്സസ് ദിനാചരണം മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.