സംരംഭകർക്ക് മാർഗനിർദേശക ക്ലാസ്

മടവൂർ: വിവിധ തരം വ്യവസായസംരംഭങ്ങളെ പരിചയപ്പെടുത്തുന്നതിനും വ്യവസായിക ആനുകൂല്യങ്ങൾ, വായ്പകൾ, സബ്സിഡികൾ തുടങ്ങി സംരംഭങ്ങൾ തുടങ്ങുന്നതിനാവശ്യമായ എല്ലാ മാർഗനിർദേശങ്ങളും സഹായങ്ങളും നൽകുന്നതിനുമായി ജില്ല വ്യവസായകേന്ദ്രവും മടവൂർ ഗ്രാമ പഞ്ചായത്തും ചേർന്ന് സംരംഭകർക്കായി മേയ് 18ന് രാവിലെ 10 മുതൽ സ്റ്റാർട്ടപ് ബോധവത്കരണ ക്യാമ്പ് സംഘടിപ്പിക്കുന്നു. സംരംഭകത്വം തുടങ്ങാനാഗ്രഹിക്കുന്നവർ, നിലവിലെ സംരംഭകർ തുടങ്ങി ഏവർക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.