നഴ്സുമാരെ ആദരിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പെയ്ൻ ആൻഡ് പാലിയേറ്റിവിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റിവ് . ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പൊന്നാടയണിയിച്ചു. എം. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് കണ്ണാട്ടിൽ, പി.എം. അബ്ദുന്നാസർ, എം.എം. ഷിഹാബ്, സിസ്റ്റർ സലീജ, സിസ്റ്റർ അനുഷ, സിസ്റ്റർ സഫീന തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.