ഉരുവച്ചാൽ: മാലൂർ എരട്ടേങ്ങലിലെ പത്മാലയത്തിൽ വരക്കോത്ത് (82) നിര്യാതനായി. പനമ്പറ്റ യു.പി സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. ഭാര്യ: സി.പി. വിലാസിനി (കീഴല്ലൂർ). മക്കൾ: പത്മപ്രിയൻ (ബിസിനസ്), പത്മജ (പേരാവൂർ). മരുമക്കൾ: ശുഭ (കാഞ്ഞിലേരി), ദിലീപ് (ബാബു ഹാർഡ് വെയർ, പേരാവൂർ). സഹോദരങ്ങൾ: വി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ (കോയിയ്യോട്), കമലാക്ഷി അമ്മ (ആയിത്തര), പരേതരായ വി. കുഞ്ഞിരാമൻ മാസ്റ്റർ (ആയിത്തര), രോഹിണി അമ്മ (ആയിത്തര) ശാരദ അമ്മ (മാലൂർ), ദാക്ഷായണി (ആയിത്തര), ഭാസ്കരൻ (എരഞ്ഞോളി). padmanabhan master -Subair Uruvachal ടി.എം. റുഖിയ കണ്ണൂർ: താണ ആനയിടുക്ക് ഗേറ്റിനടുത്ത സഫഘറിലെ ടി.എം. റുഖിയ (78) നിര്യാതയായി. പരേതനായ ചെറിയ കോണത്ത് ഹംസയുടെ ഭാര്യയാണ്. മക്കൾ: ടി.എം. അശ്രഫ് (മനിമാസ് മാർബിൾ), സീനത്ത്, ഫൗസിയ, ആസിഫ് (കുവൈത്ത്). മരുമക്കൾ. അഡ്വ. സൈദ് നിസാർ, കെ.പി. ഇബ്രാഹിംകുട്ടി (ചോയ്സ് കണ്ണൂർ), വഹീദ, സബാന. സഹോദരങ്ങൾ: സുബൈദ, അഹമ്മദ്, മുസ്തഫ, ഇസ്ഹാഖ്, പരേതനായ ഇബ്രാഹിം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.