പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോ​ട്ട​യം: പോ​ക്സോ കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​ന്ന കൊ​ച്ചി​ക്കാ​ല​യി​ൽ വീ​ട്ടി​ൽ (ച​ങ്ങ​നാ​ശ്ശേ​രി മാ​ർ​ക്ക​റ്റ് ഭാ​ഗ​ത്ത് വാ​ട​ക​ക്ക്​ താ​മ​സം) എ​സ്. അ​ന​ന്തു​വി​നെ​യാ​ണ്​ (23) ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യോ​ട് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Youth arrested in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.