കെ.എസ്​.ആർ.ടി.സി ബസിന്‍റെ ചില്ല്​ പൊട്ടിച്ച യുവാവ് പിടിയിൽ

ത​ല​യോ​ല​പ്പ​റ​മ്പ്: ഹെ​ല്‍മ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന്റെ ഗ്ലാ​സ് പൊ​ട്ടി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​വ​ട്ടം തെ​ക്കേ​ക​ണ്ട​ത്തി​ല്‍‍ വീ​ട്ടി​ൽ അ​നു​ന്‍ പ്ര​കാ​ശാ​ണ്​ (33) ​ പി​ടി​യി​ലാ​യ​ത്. കോ​ട്ട​യ​ത്തു​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സി​ന്റെ ചി​ല്ലു​ക​ളാ​ണ് എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ ഇ​യാ​ൾ എ​റി​ഞ്ഞു​പൊ​ട്ടി​ച്ച​ത്. ബ​സ്​ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.