ആ​ൽ​ബ​ർ​ട്ട്

യുവതിക്കുനേരെ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

കി​ട​ങ്ങൂ​ർ: ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ത​ന​ല്ലൂ​ർ വ​ട്ടു​കു​ളം​പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ബ​ർ​ട്ട് ജോ​സി​നെ​യാ​ണ് (29) അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ യു​വ​തി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് കി​ട​ങ്ങൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കി​ട​ങ്ങൂ​ർ എ​സ്.​എ​ച്ച്.​ഒ ടി. ​സ​തി​കു​മാ​ർ, എ​സ്.​ഐ ബി​ജു ചെ​റി​യാ​ൻ, സി.​പി.​ഒ​മാ​രാ​യ പി.​സി. അ​രു​ൺ​കു​മാ​ർ, കെ.​കെ. സ​ന്തോ​ഷ്, ജോ​ഷി മാ​ത്യു, ജോ​സ് ചാ​ന്ത​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Tags:    
News Summary - Sexual assault on young woman: man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.