ആർഷ ജയനെ പെരുവ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ ആദരിക്കുന്നു
Posted On
date_range Updated On
date_range കുരുന്ന് കലാകാരിക്ക് സ്കൂളിന്റെ ആദരം
പെരുവ: ആറോളം അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച 'പൂവൻകോഴി' ഹൃസ്വ ചലച്ചിത്രത്തിലെ അഭിനയത്തിന് പ്രേക്ഷകരുടെ പ്രശംസ ഏറ്റുവാങ്ങിയ ആർഷ ജയന് സ്വന്തം സ്കൂളിെൻറ ആദരം.
പെരുവ ഗവൺമെൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ ആറാംക്ലാസ് വിദ്യാർഥിനിയാണ്. അധ്യാപകരായ എസ്. ഗീത, എം.ജി. ഷൈലജ, സെലിമോൾ ഫ്രാൻസിസ്, അനന്ദു നന്ദകുമാർ, പി.ടി.എ പ്രസിഡൻറ് യു.പി. സെർജി എന്നിവർ പങ്കെടുത്തു. ഉണ്ണി അവർമയാണ് പൂവൻകോഴിയുടെ സംവിധായകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.