പൊൻകുന്നം: മുൻമന്ത്രിയും മുൻ ദേവസ്വംബോർഡ് പ്രസിഡന്‍റുമായ എം.പി ഗോവിന്ദൻ നായരുടെ നിര്യാണത്തിൽ പൊൻകുന്നം ഇന്ദിര സ്മൃതിട്രസ്റ്റ് . പി.ജെ. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ചെയർമാൻ ജോർജ് വി. തോമസ്, കെ. ജയകുമാർ, സോമൻ കുഴിമറ്റം, അഭിലാഷ് ചന്ദ്രൻ, ശ്യാം ബാബു, സേവ്യർ മൂലകുന്ന്, ജോൺ സാലസ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി, പി. ശശികുമാർ, കെ. അജയകുമാർ, ലൂസി ജോർജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.