മത്സരഫലങ്ങൾ

പത്തനംതിട്ട: വാദ്യോപകരണം -ഒന്നാം സ്ഥാനം കൃപാൽ (എസ്.എച്ച് കോളജ് തേവര), രണ്ടാം സ്ഥാനം നിധിൻ പ്രസാദ് (ബസേലിയോസ്​ കോളജ്), മൂന്നാം സ്ഥാനം കെ. ആകാശ് അഞ്ചാനി, എം.എസ്. സതീഷ് (ആർ.എൽ.വി കോളജ്). വെസ്റ്റേൺ വോക്കൽ സോളോ -ഒന്നാം സ്ഥാനം സെബ ടോമി (എസ്.എച്ച് കോളജ് തേവര), രണ്ടാം സ്ഥാനം ഭദ്ര സന്ദീപ് (സി.എം.എസ് കോളജ് കോട്ടയം), മൂന്നാം സ്ഥാനം റിയ മേരി ബിനോ ​(സെന്‍റ്​ ഗിറ്റ്​സ്​ കോളജ് കോട്ടയം). ക്ലേ മോഡലിങ്​ ഒന്നാം സ്ഥാനം ജോസഫ് സാവിയോ സി.ജെ (എസ്. എച്ച് കോളജ് തേവര), രണ്ടാം സ്ഥാനം ബിനിൽ കെ.വി (ആർ.എൽ.വി കോളജ്), മൂന്നാം സ്ഥാനം ജിക്കി പി. സാമുവൽ എൽദോ (മാർ ബസേലിയോസ്‌ കോളജ് കോതമംഗലം). ക്ലാസിൽ മ്യൂസിക്: ഒന്നാം സ്ഥാനം പ്രിയദത്ത കെ.ആർ (ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ), രണ്ടാം സ്ഥാനം ലക്ഷ്മി പ്രിയ പി.എസ് (ഹെൻട്രി ബേക്കർ കോളജ്), മൂന്നാം സ്ഥാനം ശ്രീരഞ്ജിനി മുരളി (മഹാരാജാസ് എറണാകുളം). ക്ലാസിക്കൽ മ്യൂസിക് ട്രാൻസ്‌ജെൻഡർ ഒന്നാം സ്ഥാനം തൻവി രാകേഷ് (ആർ.എൽ.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്), പദ്യം ചൊല്ലൽ മലയാളം ഒന്നാം സ്ഥാനം അരവിന്ദ് എൽ (സി.എം.എസ് കോളജ് കോട്ടയം), രണ്ടാം സ്ഥാനം ഐലീൻ മരിയ കുര്യാക്കോസ് (സെന്‍റ്​ തോമസ് കോളജ് പാലാ), മൂന്നാം സ്ഥാനം ആഷ്‌ലി മറിയം പൊന്നൂസ് (കുര്യാക്കോസ് ഏലിയാസ് കോളജ് മാന്നാനം).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.