ജോസഫ് കോര
Posted On
date_range Updated On
date_range വിദ്യാർഥിനിയെ കടന്നുപിടിച്ചയാള്‍ അറസ്റ്റിൽ
കോട്ടയം: സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയയാൾ പിടിയിൽ. വിജയപുരം മാങ്ങാനം തടത്തിൽ വീട്ടിൽ ജോസഫ് കോരയെയാണ് (61) കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതാണ്. റൂമിൽ രോഗിയെ പരിചരിക്കാൻ എത്തിയ നഴ്സിങ് വിദ്യാർഥിനിയോടാണ് അപമര്യാദയായി പെരുമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.