ചെ​മ്പ് മു​സ്​​ലിം പ​ള്ളി-​കാ​ട്ടാ​മ്പ​ള്ളി റോ​ഡ്​

ജ​ന്മ​നാട്ടിലെ റോഡിന്​ ഇനി, മമ്മൂട്ടിയുടെ പേര്

ചെ​മ്പ് (കോ​ട്ട​യം)​: മ​മ്മൂ​ട്ടി​യു​ടെ 70ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​ചേ​ർ​ന്ന്​ ജ​ന്മ​നാ​ടാ​യ ചെ​മ്പ്​ പ​ഞ്ചാ​യ​ത്തും. അ​നു​മോ​ദ​ന​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​െൻറ വീ​ട്ടി​ലേ​ക്കു​ള്ള ചെ​മ്പ് മു​സ്​​ലിം പ​ള്ളി-​കാ​ട്ടാ​മ്പ​ള്ളി റോ​ഡി​ന്​ പ​ത്മ​ശ്രീ ഭ​ര​ത്​ മ​മ്മൂ​ട്ടി റോ​ഡ് എ​ന്ന​ നാ​മ​ക​ര​ണം ചെ​യ്ത​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ സു​ക​ന്യ സു​കു​മാ​ര​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ കെ.​കെ. ര​മേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Tags:    
News Summary - Mammootty's name for the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.