കൈ​പ്പു​ഴ​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച നി​ല​യി​ൽ 

ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

കൈ​പ്പു​ഴ: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​​ കാ​ർ ഡ്രൈ​വ​ർ​ക്ക്​ പ​രി​ക്ക്. കൈ​പ്പു​ഴ ഇ​ല്ലി​ച്ചു​വ​ട് ജ​ങ്​​ഷ​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് അ​പ​ക​ടം.

മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗ​ത്തു​നി​ന്ന്​ ചേ​ർ​ത്ത​ല​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സും പ​ള്ളി​ത്താ​ഴെ ഭാ​ഗ​ത്തു​നി​ന്നു വ​ന്ന കാ​റു​മാ​ണ് ഇ​ടി​ച്ച​ത്. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ കാ​ർ വെ​ട്ടി​ച്ച​പ്പോ​ൾ ബ​സി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - One person injured in bus car collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.