റബർ ബോർഡിന് ഐ.എസ്​.ഒ 9001: 2015 സർട്ടിഫിക്കേഷൻ

കോട്ടയം: റബർ ബോർഡിന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്​റ്റാൻഡേർഡ്സ്​ (ബി.ഐ.എസ്​) നൽകുന്ന ഐ.എസ്​/ഐ.എസ്.​ഒ 9001: 2015 സർട്ടിഫിക്കേഷൻ ലഭിച്ചു. റബർ ബോർഡ് ലക്ഷ്യങ്ങളിൽ പുലർത്തുന്ന പ്രതിബദ്ധതയും രാജ്യത്തെ പ്രകൃതിദത്ത റബർ മേഖലയുമായി ബന്ധപ്പെട്ടവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനെടുക്കുന്ന നടപടികളും നടപടിക്രമങ്ങളും വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.