കോട്ടയം: ജില്ലയിൽ വ്യാഴാഴ്ച 66 കേന്ദ്രങ്ങളിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ജില്ലയിൽ 13 കേന്ദ്രങ്ങളിൽ കുട്ടികൾക്കും 53 കേന്ദ്രങ്ങളിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർ ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈനായി www.cowin.gov.in എന്ന പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, ഇടമറുക് സാമൂഹിക ആരോഗ്യകേന്ദ്രം, ഇടയിരിക്കപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രം, കടപ്ലാമറ്റം സാമൂഹിക ആരോഗ്യകേന്ദ്രം, കാളകെട്ടി പ്രാഥമിക ആരോഗ്യകേന്ദ്രം, കൂടല്ലൂർ സാമൂഹിക ആരോഗ്യകേന്ദ്രം, കൂരോപ്പട കുടുംബാരോഗ്യകേന്ദ്രം, കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രം, മറവൻതുരുത്ത് പ്രാഥമിക ആരോഗ്യകേന്ദ്രം, മൂന്നിലവ് കുടുംബാരോഗ്യകേന്ദ്രം, രാമപുരം കുടുംബാരോഗ്യ കേന്ദ്രം, വൈക്കം താലൂക്ക് ആശുപത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.