ചങ്ങനാശ്ശേരി: കോവിഡ് പ്രതിസന്ധി മൂലം പ്രവർത്തനം നിലച്ച പൊട്ടശ്ശേരി മർകസ് പബ്ലിക് സ്കൂളിന്റെ പ്രവർത്തനം കൂടുതൽ പദ്ധതികളോടെ പുനരാരംഭിക്കുന്നു. 21ന് രാവിലെ 11ന് തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. സുവർണ കുമാരി ഉദ്ഘാടനം ചെയ്യുമെന്ന് മാനേജിങ് ഡയറക്ടർ കെ.എസ്.എം. റഫീഖ് അഹമ്മദ് സഖാഫി അറിയിച്ചു. മോണ്ടിസോറി, എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിലേക്കാണ് ആദ്യം അഡ്മിഷൻ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.