നവീകരണം പൂര്‍ത്തിയാക്കി പഴൂത്തടം സബ്​ സെന്‍റർ

പാറത്തോട്: സര്‍ക്കാറിന്‍റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച പഴൂത്തടം ആരോഗ്യ സബ്​ സെന്‍റര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡയസ് മാത്യു കോക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സിന്ധു മോഹനന്‍ അധ്യക്ഷതവഹിച്ചു. അന്നമ്മ വര്‍ഗീസ്, ജോണിക്കുട്ടി മഠത്തിനകം, വിജയമ്മ വിജയലാല്‍, കെ.പി. സുജീലന്‍, കെ.യു. അലിയാര്‍, ജോളി തോമസ്, ഏലിയാമ്മ ജോസഫ്, ഷാലിമ്മ ജയിംസ്, കെ.എ. സിയാദ്, ബീനാ ജോസഫ്, ഡോ. ശ്വേത ശിവദാസ് എന്നിവര്‍ സംസാരിച്ചു. KTL WBL Sub Centre inaguration പഴൂത്തടം ആരോഗ്യ സബ് സൻെറർ പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഡയസ് കോക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.