പൊൻകുന്നം: ബി.എസ്.പി നേതാവും സാമൂഹിക സാംസ്കാരിക പ്രവർത്തകനുമായിരുന്ന റോയി പാറക്കൻ അനുസ്മരണ സമ്മേളനം ജില്ല പ്രസിഡന്‍റ് ശ്രീകുമാർ ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ബി.എസ്.പി കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിൽ മണ്ഡലം പ്രസിഡന്‍റ് മനീഷ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജേക്കബ് ജോൺ, ജോർജ്കുട്ടി പറത്താനം, റോയി പാറൻെറ ഭാര്യ ലീലാമ്മ റോയി, രാജു താന്നിവേലിൽ, രാജീവ് പുഞ്ചവയൽ, ഷാജി തഴയ്ക്കൽ എന്നിവർ സംസാരിച്ചു. KTL VZR 1 BSP ചിത്രവിവരണം റോയി പാറക്കൻ അനുസ്മരണ സമ്മേളനം ബി.എസ്.പി ജില്ല പ്രസിഡന്‍റ് ശ്രീകുമാർ ചക്കാലയിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.