കാഞ്ഞിരപ്പള്ളി: നിയമസഭ നിയോജക മണ്ഡലങ്ങളിലെ പോളിങ് സ്‌റ്റേഷന്‍ അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താൽപര്യമുള്ള നോൺ ഗസറ്റഡ് വിഭാഗത്തിൽപെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ഡേറ്റ ബാങ്ക് രൂപവത്കരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. താൽപര്യമുള്ള നോണ്‍ ഗസറ്റഡ് വിഭാഗത്തിൽപെട്ട ഉദ്യോഗസ്ഥര്‍ സി.ഇ.ഒ കേരള പോര്‍ട്ടലില്‍ 20ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് www.ceokerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.