തലയോലപ്പറമ്പ്: ഡി.വൈ.എഫ്.ഐ മറവൻതുരുത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ. പ്രസന്നകുമാറിൻെറ സ്മരണാർഥം അഖില കേരള . സി.പി.എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് ജയിൻ വർഗീസ് അധ്യക്ഷതവഹിച്ചു. ഒന്നാംസ്ഥാനം നേടിയ ഫാന്‍റസി വൈക്കത്തിന് എവറോളിങ് ട്രോഫിയും 10,001 രൂപയും മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.ടി. പ്രതാപൻ കൈമാറി. രണ്ടാംസ്ഥാനം നേടിയ സ്ട്രോക്സ് വല്ലകം ടീമിന് ട്രോഫിയും 5001 രൂപയും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി സന്ദീപ് ദേവ് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.