വാഴൂർ: വാഴൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമസേനയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള വ്യക്തികളിൽനിന്ന് . ഭവനസന്ദർശനം നടത്തി പ്ലാസ്റ്റിക് ഉൾപ്പെടെ പാഴ് വസ്തുക്കൾ ശേഖരിക്കുന്നതിന് താൽപര്യമുള്ള സ്ത്രീപുരുഷന്മാരാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപര്യമുള്ള വ്യക്തികൾ പത്താം തീയതിക്ക് മുമ്പ് വി.ഇ. ഒക്കോ, കുടുംബശ്രീ ഓഫിസിലോ അപേക്ഷ നൽകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.