വ്യാപാര സമുച്ചയം ഉദ്​ഘാടനം

കാഞ്ഞിരപ്പള്ളി: കാൽ കോടിയിലേറെ രൂപ ചെലവിൽ ഒന്നാംമൈൽ ഐഷ ജുമാമസ്ജിദിനുവേണ്ടി നിർമിച്ച്​ വ്യാപാരസമുച്ചയം ഈദുൽ ഫിത്ർ ദിനത്തിൽ ഉദ്​ഘാടനം ചെയ്യും. കാഞ്ഞിരപ്പള്ളി ഒന്നാംമൈൽ നെല്ലിമല പുതുപറമ്പിൽ അബ്ദുൽ ഷുക്കൂറാണ്​ നിർമിച്ചുനൽകിയത്​. ഐഷാ മഹൽ-ഹാജി കെ.എം. ഇബ്രാഹീം സ്മാരക വ്യാപാര സമുച്ചയം ജമാഅത്ത് പ്രസിഡന്‍റ്​ അബ്ദുൽ റസാഖ്​ ഉദ്​ഘാടനം ചെയ്യും. KTL WBL Masjith കാഞ്ഞിരപ്പള്ളി ഐഷ ജുമാമസ്ജിദി‍ൻെറ വ്യാപാരസമുച്ചയം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.