കോട്ടയം: മേയ് ഏഴിന് രാവിലെ 10ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ നടക്കുമെന്ന് പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 14 ജില്ല കമ്മിറ്റികളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 292 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ പങ്കെടുക്കും. പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കും. പുതിയ ഭരണ സമിതിയുടെ കാലാവധി അഞ്ചു വർഷം ആയിരിക്കും. പാർട്ടിയുടെ അംഗത്വവിതരണം അവസാനിച്ചു. 1,10,000 അംഗത്വം വിതരണം ചെയ്തു. 14 ജില്ല കമ്മിറ്റികൾ നിലവിൽ വന്നു. വാർത്തസമ്മേളനത്തിൽ പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ. ഗിരിജൻ, രാജു പാണാലിക്കൽ, ചിരട്ടക്കോണം സുരേഷ്, റെജി ജോർജ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.