പൊൻകുന്നം: സി.പി.എം പൊൻകുന്നം മുൻ ലോക്കൽ സെക്രട്ടറിയും വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന ടി.എൻ. രാജഗോപാൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്നു യോഗവും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ഐ.എസ്. രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. പൊൻകുന്നം ലോക്കൽ സെക്രട്ടറി കെ. സേതുനാഥ്, കമ്മിറ്റി അംഗങ്ങളായ ബി. രവീന്ദ്രൻ നായർ, ബി. ഗൗതം, കെ.ടി. സുരേഷ്, വി.ഡി. രജികുമാർ, കെ.കെ. സുരേഷ്, എം.ജി. വിനോദ് എന്നിവർ സംസാരിച്ചു. --- KTL VZR 3 Rajagopal Anusmaranam ചിത്രവിവരണം ടി.എൻ. രാജഗോപാൽ അനുസ്മരണ യോഗം സി.പി.എം ഏരിയ സെക്രട്ടറി വി.ജി. ലാൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.