കോട്ടയം: മാന്നാനം സെന്‍റ് ജോസഫ് പള്ളി പാരിഷ്ഹാളിലെ കസേരകൾ അടിച്ചുതകർത്തു. പൂട്ടിയിട്ടിരുന്ന ഹാളിന്‍റെ വാതിൽ ചവിട്ടിത്തുറന്നായിരുന്നു അതിക്രമം. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് വിവരം പുറത്തറിഞ്ഞത്. സമീപത്തുണ്ടായിരുന്ന ഫ്ലക്സ് ബോർഡും തകർത്തിട്ടുണ്ട്. സ്ഥിരമായി അടച്ചിട്ടിരിക്കുന്ന പാരിഷ്ഹാളാണിത്. വർഷങ്ങൾക്കുമുമ്പ് ഇവിടെ സ്ഥാപിച്ചിരുന്ന പ്രതിമ മദ്യപസംഘം തകർത്തിരുന്നു. ഈ കേസിലെ പ്രതികളെ പിടികൂടിയിരുന്നു. ഗാന്ധിനഗർ പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.